Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Dec 2025 08:21 IST
Share News :
തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപ്പറേഷൻ, മനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ബ്ലോക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് വോട്ടുകൾ എണ്ണിത്തുടങ്ങി. ആദ്യ ലീഡുകൾ വന്നു തടങ്ങി. ആദ്യ ജയം അടൂരിൽ. എൽഡിഎഫ് സ്ഥാനാർത്ഥിബിജു സാമവൽ തെരഞ്ഞെടുക്കപ്പെട്ടു. അടൂർ രണ്ടാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ജയം. തൃശൂർ കോർപ്പറേഷനിൽ യുഡിഎഫിന് ലീഡ്. തിരുവനന്തപുരത്ത് ഒപ്പത്തിനൊപ്പം..
Follow us on :
More in Related News
Please select your location.