Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ ഹൈസ്ക്കൂൾ വിദ്യാർത്ഥി ദുബായിൽ നിര്യാതനായി

22 Feb 2026 23:54 IST

ENLIGHT MEDIA OMAN

Share News :

ദുബായ്: ഇന്ത്യൻ ഹൈസ്ക്കൂൾ 5-ാം ക്ലാസ് വിദ്യാർത്ഥിയും, കൊല്ലം അഞ്ചൽ സ്വദേശികളായ ബിനോയ്- റോഷ്നി ദമ്പതികളുടെ മകനുമായ ജോയൽ ബിനോയ് (11) ദുബായിൽ നിര്യാതനായി. 

ദുബായ് മലയാളം മിഷൻ സൂര്യകാന്തി വിദ്യാർത്ഥി കൂടിയാണ് ജോയൽ ബിനോയ്.

സഹോദരങ്ങൾ: ദിയ, അന്ന, ജോവാന.

ഞായറാഴ്‌ച രാവിലെ ദുബായ് ജലീല ഹോസ്‌പിറ്റലിൽ വെച്ചായിരുന്നു മരണം. 

മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Follow us on :

More in Related News