Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി.എം കിഡ്സ് സ്ക്കോളർഷിപ്പ്: ഒരുക്കങ്ങളായി

12 Feb 2026 10:09 IST

UNNICHEKKU .M

Share News :



മുക്കം:മണാശ്ശേരിജി യു പി മണാശ്ശേരി സ്കൂളിൽ സി എം കിഡ്സ്‌ സ്കോളർഷിപ്പ് എൽ പി വിഭാഗം പരീക്ഷ എഴുതുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ക്ലാസ്സ്‌ നടത്തി. കോഴിക്കോട് 

ഡയറ്റ് ലാക്ചറർ ഡോ.പ്രബീഷ് രക്ഷിതാക്കൾക്കുള്ള ക്ലാസ്സ്‌ എടുത്തു.പുതിയ മാറ്റങ്ങളോടെയുള്ള ഈ സ്കോളർഷിപ്പ് കുട്ടികളും രക്ഷിതാക്കളും എങ്ങനെ യാണ് ഒരുങ്ങേണ്ടത് എന്ന് ക്ലാസ്സിൽ അദ്ദേഹം വിശദീ രിച്ചു. സ്കൂൾ പ്രധാനാധ്യാപിക ബബിഷ. കെ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ നാലാം ക്ലാസ്സിലെ അധ്യാപികയായ ജസറീന സ്വാഗതഭാഷണം നടത്തി. മറ്റ് അധ്യാപകരായ സൗമ്യ, അശ്വതി, സ്‌മൃതി എന്നിവർ ക്ലാസിന് നേതൃത്വം വഹിച്ചു.

Follow us on :

More in Related News