Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചിരുവോത്ത് രാഘവൻ നായർ നിര്യാതനായി

21 Dec 2024 23:01 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ:മുൻബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയും,കർഷക കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ടുമായിരുന്ന ചിരുവോത്ത് രാഘവൻ നായർ (78) നിര്യാതനായി.

ഭാര്യ പരേതയായ ജാനു അമ്മ.മക്കൾ:ഉണ്ണിക്കൃഷ്ണൻ(വിമുക്ത ഭടൻ),ജയപ്രകാശ്(വിമുക്തഭടൻ),പ്രശാന്ത്(തൃശൂർ).മരുമക്കൾ:ജോബിന,ബഗിത,ശ്രീശുഭ.സഹോദരങ്ങൾ:പരേതരായ നാരായണൻ നായർ,ഗോപാലൻ നായർ,നാണിയമ്മ.

Follow us on :

Tags:

More in Related News