Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര പരേതനായ ചിങ്ങനാത്ത് മമ്മദ് മകൻ കലാം അന്തരിച്ചു

14 Jun 2026 12:35 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര കോട്ടപ്പുറം മറക്കമ്പനിയുടെ കിഴക്ക് ഭാഗം താമസിക്കുന്ന പരേതനായ ചിങ്ങനാത്ത് മമ്മദ് മകൻ കലാം(70)അന്തരിച്ചു.ഖബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക് പുതിയറ പള്ളി ഖബർസ്ഥാനിൽ.ഭാര്യമാർ:ശരീഫ,റംലത്ത്.മക്കൾ:ഷാനവാസ്,ഷാഫി,ഷഹനാസ്,റൂബിന,ഫാത്തിമ.മരുമക്കൾ:മുനാഫ്,ഷമീർ,റഹീം,ഷിഫാന.

Follow us on :

More in Related News