Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാത്തോത്ത് അശോകൻ നിര്യാതനായി

17 Oct 2025 14:53 IST

ENLIGHT MEDIA PERAMBRA

Share News :

കോഴിക്കോട് : ഈസ്റ്റ്ഹിൽ,

ചാത്തോത്ത് അശോകൻ (84 )

റിട്ട: ടെലഗ്രാഫ് ആപ്പീസർ നിര്യാതനായി.ഭാര്യ :തങ്കമണി

(റിട്ട: എൻ.എം.ഡി.സി ആപ്പീസർ ) മക്കൾ :രാഖി (ഇൻഫോസിസ് ബാംഗ്ലൂർ), രേഖ. മരുമകൻ :ശ്രീലേഷ് (നിപ്പോൺ പെയിൻ്റ്).

സഹോദരങ്ങൾ: ചാത്തോത്ത് രവി, കൃഷ്ണൻ, സരോജിനി, ലീല, രാജൻ (മേപ്പയൂർ),സാവിത്രി (വടകര).


Follow us on :

Tags:

More in Related News