Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അരീപ്പൂള്ള പറമ്പത്ത് എ.പി അമ്മദ്ഹാജി 65 നിര്യാതനായി.

11 May 2025 21:22 IST

Asharaf KP

Share News :

നരിപറ്റ: പാതിരിപ്പറ്റ

മീത്തൽവയലിലെ

 രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ

നിറസാന്നിദ്ധ്യമായിരുന്ന അരീപ്പൂള്ള പറമ്പത്ത് എ.പി അമ്മദ്ഹാജി 65

നിര്യാതനായി.

ദീർഘകാലമായി

മീത്തൽവയലിലെ

വ്യാപാരിയാണ്.

ഭാര്യ സൈനബ

തിനൂർ,

സഹോദരങ്ങൾ

പരേതനായ പര്യയിഹാജി,

പാത്തു , കുഞ്ഞാമി

(ഇരുവരും കായക്കൊടി ),

പരേതയായ ഖദീജ വാണിമേൽ

Follow us on :

More in Related News