Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Dec 2024 21:15 IST
Share News :
ഒറ്റപ്പാലം : അങ്കണ പൂമഴ
ശ്രദ്ധേയമായി.
കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ 31 അങ്കണവാടികളിലെ 230 ഓളം കുട്ടികൾ അങ്കണ പൂമഴ എന്ന പേരിൽ വിവിധതരം കലാപരിപാടികൾ അവതരിപ്പിച്ചുകരിമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എം ഹനീഫ പരിപാടി ഉദ്ഘാടനം ചെയ്തു .
വൈസ് പ്രസിഡൻ്റ്
എൻ സാജിറ അധ്യക്ഷയായിരുന്നു . അംഗങ്ങളായ കെ കെ ഷൗക്കത്തലി, അനസ് കെ, എം മോഹനൻ , ഉമ്മർ കുന്നത്ത്, ബഷീർ ഇ പി , സമീറ സലീം, നിഷ രാമൻ, വിജിത സി, ലക്ഷ്മി കുട്ടൻ, ചാമി സി, കദീജ കാസിം,ഫസീല നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.
ഐ സി ഡി എസ്
സൂപ്പർ വൈസർ ശാലിനി നന്ദി പറഞ്ഞു.
Follow us on :
More in Related News
Please select your location.