Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അജ്ഞാത ജീവി ആറ് അടുകളെ കടിച്ച് കൊന്നു.

04 Apr 2025 09:25 IST

WILSON MECHERY

Share News :

അമ്പഴക്കാട്: അമ്പഴക്കാട് പള്ളിക്ക് സമീപം ഓട്ട് കമ്പനി പരിസരത്ത് ചേറ്റിപ്പറമ്പിൽ ഗോപിയുടെ വീട്ടിലെ ആറ് അടുകളെ അജ്ഞാത ജീവി കടിച്ച് കൊന്നു. കൂടാതെ രണ്ട് ആടുകളെ ഭക്ഷിക്കുകയും ചെയ്തിട്ടുണ്ട്

പോലീസും വനം വകുപ്പും സ്ഥലത്തെത്തിയിരുന്നു. ഇന്ന് പുലർച്ചയാണ് സംഭവം നടന്നത്. സംഭവസ്ഥലത്ത് പോലീസും വനം വകുപ്പും പഞ്ചായത്ത് സെക്രട്ടറിയും എത്തിയിട്ടുണ്ട്.

ആടുകളെ കൊന്നത് പുലി അല്ല എന്ന

നിഗമനത്തിലാണ് വനം വകുപ്പ്.. പരിശോധനകൾ നടന്നുവരുന്നു.

Follow us on :

More in Related News