Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന് കിഴക്ക് ഭാഗത്ത് താമസിക്കുന്ന പരേതനായ അറക്ക വീട്ടിൽ ബീരുണ്ണി മകൻ അബ്ദുൽ ലത്തീഫ് അന്തരിച്ചു

31 Mar 2025 20:24 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന് കിഴക്ക് ഭാഗത്ത് താമസിക്കുന്ന പരേതനായ അറക്ക വീട്ടിൽ ബീരുണ്ണി മകൻ അബ്ദുൽ ലത്തീഫ്(60)അന്തരിച്ചു.ഐഎൻടിയുസി ചുമട്ട് തൊഴിലാളിയായിരുന്നു.ഭാര്യ:ഷരീഫ(റിട്ട.കടപ്പറം മൃഗാശുപത്രി ജീവനക്കാരി).മക്കൾ:ഷറഫുദ്ധീൻ,അഫീഫ.മരുമക്കൾ:ഫാഹിദ്,നൂർജിഹാൻ.ഖബറടക്കം അഞ്ചങ്ങാടി ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടത്തി. 

Follow us on :

More in Related News