Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Apr 2025 00:26 IST
Share News :
കോഴിക്കോട് കക്കട്ടിൽ സ്വദേശി ഖത്തറിൽ അന്തരിച്ചു
ദോഹ: കോഴിക്കോട് കക്കട്ടിൽ കണ്ടോത്ത്കുനി തറവട്ടത്ത് അഷ്‌റഫ് (55) ഖത്തറിൽ അന്തരിച്ചു.
ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദോഹയിലെ റെസ്റ്റോറെന്റിൽ ജീവനക്കാരനായിരുന്നു.
പിതാവ്: കുഞ്ഞമ്മദ്.
മാതാവ്: മറിയം.
ഭാര്യ: ഷമീമ.
മക്കൾ: ഡോ: തസ്ലിം, നഷാ നസ്റിൻ, നാജിയ അഷറഫ്.
മരുമകൻ: അജ്മൽ.
നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു
Follow us on :
More in Related News
Please select your location.