Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Apr 2026 21:25 IST
Share News :
മസ്കറ്റ്: ഒമാനിലെ മസ്കത്ത് മത്രയിലും, സിദാബിലും നാൽപത് വർഷത്തോളം ബോട്ട് വർക് ഷോപ്പും, അനുബന്ധ ബിസിനസ്സും നടത്തിയിരുന്ന പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി.
ആലപ്പുഴ ഹരിപ്പാട് നവഭവനത്തിൽ വസന്തകുമാർ(63) എന്ന കുമാറാണ് മരണപ്പെട്ടത്. നാലു വർഷം മുമ്പാണ് ചികിൽസാവശ്യാർഥം നാട്ടിലേക്ക് മടങ്ങിയത്.
ഭാര്യ: ഗീത, മക്കൾ:, അക്ഷയ്, ആർഷ.
Follow us on :
Tags:
More in Related News
Please select your location.