Tue Jun 17, 2025 8:30 AM 1ST
Location
Sign In
15 Jan 2025 19:08 IST
Share News :
കാസര്‍കോട് സിപിഐ എം മുന്‍ ജില്ലാ കമ്മറ്റിയംഗവും മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയുമായിരുന്ന നീലേശ്വരം പേരോലിലെ കെ കുഞ്ഞിക്കണ്ണന് നായര്‍ (82) നിര്യാതനായി. കെഎസ്കെടിയു ജില്ലാ സെക്രട്ടറി, പ്രസിഡന്റ് സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം അവിഭക്ത നീലേശ്വരം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്നു. പളളിക്കര തോക്കു കേസില്‍ പൊലീസിന്റെ ഭീകര മര്‍ദ്ദനമേറ്റു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സക്കിടെ ചൊവ്വാഴ്ച്ച രാത്രിയൊടെയാണ് അന്ത്യം. ഭാര്യ: എം ലക്ഷ്മിയമ്മ. മകന്: ഉണ്ണികൃഷ്ണന്. മരുമക്കള്‍: നീതു. സഹോദരങ്ങള്‍: പരേതരായ ഗോപാലന് നായര്‍ , മാലിങ്കു നായര്‍, കൃഷ്ണന് നായര്‍, മാധവന് നായര്‍.
Follow us on :
More in Related News
Please select your location.