Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2026 18:42 IST
Share News :
തലയോലപ്പറമ്പ്: സംസ്ഥാനതലത്തിൽ നടത്തിയ പ്രവർത്തിപരിചയ മേളയിൽ
ബ്രഹ്മമംഗലം HSS& VHSS ന് 5-ാം സ്ഥാനം.
പ്രവർത്തി പരിചയ മേളയിൽ സബ്ജില്ല തലത്തിൽ UP, HS,HSS വിഭാഗങ്ങളിൽ ഫസ്റ്റ് ഓവറോളും ജില്ലാ തലത്തിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫസ്റ്റ് ഓവറോളും സംസ്ഥാന തലത്തിൽ ഫസ്റ്റ് എ ‘ഗ്രേഡ്, 4th A ’ ഗ്രേഡ് ഉൾപ്പെടെ പങ്കെടുത്ത എല്ലാ കുട്ടികളും A‘ ഗ്രേഡ് കരസ്ഥമാക്കി. സംസ്ഥാന തലത്തിൽ ബീഡ്സ് വർക്കിൽ അവന്തിക വിനു ഫസ്റ്റ് എ. ഗ്രേഡ്, ഗാർമെൻ്റ് മേക്കിംങ് കെ.ബി ശ്രീധരി ഫോർത്ത് എ. ഗ്രേഡ്, കൊയർ ഡോർമാറ്റ്സ് കെ.എസ് ദേവാനന്ദ് എ. ഗ്രേഡ്, മെറ്റൽ എമ്പോസ്സിംഗ് മിഥുൻ സനീഷ് എ ഗ്രേഡ്', ബുക്ക് ബൈൻഡിംഗ് ശ്രേയ ശ്രീജിത്ത് എ.ഗ്രേഡ്, മെറ്റൽ എമ്പോസ്സിംഗ് (HSS) ആൽവിൻ തോമസ് എ.ഗ്രേഡ്, ബുക്ക് ബൈൻഡിംഗ് (HSS )അൽവിനാ ആന്റണി എ.ഗ്രേഡ്,
കൊയർ ഡോർ മാറ്റ്സ് (HSS).എസ്. ആവണി എ.ഗ്രേഡ് എന്നിവരാണ് പ്രവർത്തി പരിചയമേളയിൽ സ്കൂളിനായി നേട്ടം കൈവരിച്ചത്. സംസ്ഥാന തലത്തിൽ 5-ാം സ്ഥാനത്തെത്തിയ HSS& VHSS ലെ വിദ്യാർഥികളെ സ്കൂൾ മാനേജർ ടി. ആർ സുഗതൻ, പ്രധാനധ്യാപിക എൻ. ജയശ്രീ, പ്രിൻസിപ്പൽ ഇൻ ചാർജ്. എസ്. അഞ്ജു ,ഹൈസ്കൂൾ യൂണിയൻ സെക്രട്ടറി ഷാജി പുഴവേലിൽ, അധ്യാപകരായ ഹൈമ വേണുഗോപാൽ (വർക്ക് എക്സ്പീരിയൻസ് ), ശരത് എസ് (ആർട്ട് ) എന്നിവർ ചേർന്ന് അഭിനന്ദിച്ചു.
ഫോട്ടോ: സംസ്ഥാനതല പ്രവർത്തിപരിചയ മേളയിൽ 5-ാം സ്ഥാനം
കരസ്ഥമാക്കിയ ബ്രഹ്മമംഗലം HSS&
VHSS ലെ വിദ്യാർഥികൾ സ്കൂൾ മാനേജർക്കും അധ്യാപകർക്കും ഒപ്പം
Follow us on :
Tags:
More in Related News
Please select your location.