Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശില്‍പശാല സംഘടിപ്പിച്ചു

01 Jun 2025 07:25 IST

Kodakareeyam Reporter

Share News :

ശില്‍പശാല സംഘടിപ്പിച്ചു

ആനന്ദപുരം: ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി ശില്പശാല സംഘടിപ്പിച്ചു.മാനേജ്‌മെന്റ് പ്രതിനിധി എ. എന്‍. വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി.എസ് മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ .ചിറ്റിലപ്പിള്ളി , സ്റ്റാന്‍ഡിങ്് കമ്മിറ്റി ചെയര്‍മാന്‍ കെ.യു.വിജയന്‍, പഞ്ചായത്ത് അംഗം കെ. വൃന്ദാകുമാരി, എംപിടിഎ പ്രസിഡന്റ് നിജി വത്സന്‍, പ്രധാനധ്യാപകന്‍ ടി. അനില്‍കുമാര്‍, പിടിഎ വൈസ് പ്രസിഡന്റ് അമ്പിളി ലിജോ , അധ്യാപകരായ ബി.ബിജു

ജി.സതീഷ് എന്നിവര്‍ പ്രസംഗിച്ചു. . മഞ്ജു ഡേവിഡ് ക്ലാസ് നയിച്ചു.


Follow us on :

More in Related News