Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാളിയംപ്ലാക്കൽ ജോയി (വി.ജെ. ജോർജ് നിര്യാതനായി.

07 Mar 2025 21:34 IST

ENLIGHT MEDIA PERAMBRA

Share News :

കൂരാച്ചുണ്ട് : മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും കൂരാച്ചുണ്ടിലെ ആദ്യകാല ബസ് കണ്ടക്ടറുമായിരുന്ന വാളിയംപ്ലാക്കൽ ജോയി (വി.ജെ. ജോർജ് -76)നിര്യാതനായി . ഭാര്യ: മോളി തൈക്കാട്ട് (തലയാട് ). മക്കൾ: ദിവ്യ, ദീപക്, ദിപിൻ ( ആസാം ). മരുമക്കൾ: സുബിൽ പൂന്തോട്ടത്തിൽ (കൂരാച്ചുണ്ട് ) ,ജിസ്ന (മാൾട്ട ) , മോയി (ആസാം ) .സഹോദരങ്ങൾ: ലീല ( ചക്കിട്ടപാറ) ,വത്സ, വിമലമ്മ, ജോസഫ് ജോൺ(മൂവരും കോഴിക്കോട്). ബാബു (മൈക്കാവ്) , പരേതനായ അപ്പച്ചൻ.

Follow us on :

Tags:

More in Related News