Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Nov 2025 22:22 IST
Share News :
പെരുന്തോടി:
കോളയാട് പെരുന്തോടിയിലെ വള്ളിപ്പറമ്പിൽ ദേവകി (95) നിര്യാതയായി. ഭർത്താവ് പരേതനായ ഭാസ്കരൻ. മക്കൾ വത്സരാജൻ, ചന്ദ്രൻ കെ ബി (റിട്ടയേർഡ് , കോക്കനട്ട് നഴ്സറി, തിക്കോടി കോഴിക്കോട്) ജനാർദ്ദനൻ (ജനു.) റിട്ടയേർഡ്, ഇ പി എഫ് ഓഫീസ്, കോഴിക്കോട്, മുൻ എഡിറ്റർ, യുറീക്ക), രവീന്ദ്രൻ കെ ബി, പവിത്രൻ കെ ബി (ബാംഗ്ലൂർ), ബാബു കെ ബി (ഇലക്ട്രീഷ്യൻ) ശകുന്തള(കൈതേരി). മരുമക്കൾ: യശോദ, പരേതയായ സുധ, അന്നക്കുട്ടി , നിർമല, അജിത, ശ്രീജ.
സംസ്ക്കാരം, നവമ്പർ 30ന് വൈകിട്ട് 5 മണിക്ക് വീട്ടു വളപ്പിൽ.
Follow us on :
More in Related News
Please select your location.