Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാലിക്കുനി സൈനബ നിര്യാതയായി.

10 Aug 2025 18:07 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: വിളയാട്ടൂർ വാലിക്കുനി സൈനബ ( 60 )നിര്യാതയായി. ഭർത്താവ്: വി.കെ.അബ്ദുള്ള (വി.കെ. വെജിറ്റബിൾസ് കുയിമ്പിൽ ഉന്ത് ).മക്കൾ :റഹിയാന, റഹീമ,റസീന.മരുമക്കൾ :ബഷീർ ,അഷറഫ് (രണ്ടു പേരും ദുബായ്), മുഹമ്മദ് (ലക്ഷദ്വീപ് ). സഹോദരങ്ങൾ :കുഞ്ഞബ്ദുള്ള, സൂപ്പി,മൂസ,ബഷീർ, ബീവി,ആയിഷ, സാഹിദ,നബീസ.

Follow us on :

Tags:

More in Related News