Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാളേരി മീത്തൽ ഖദീജ നിര്യാതയായി

27 May 2025 14:40 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര : എരവട്ടൂർ വാളേരി മീത്തൽ ഖദീജ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുല്ല. മക്കൾ: കുഞ്ഞമ്മദ്, അസീസ്, പാത്തുമ്മ, നഫീസ, റംല. മരുമക്കൾ: കുഞ്ഞബ്ദുല്ല (എരവട്ടൂർ),കുഞ്ഞമ്മദ് (വാല്യക്കോട് ), അസീസ് (പേരാമ്പ്ര ) പാത്തു, സുബൈദ. സഹോദരൻ: പരേതനായ മഠത്തിൽ മീത്തൽ അബ്ദുല്ല.

Follow us on :

Tags:

More in Related News