Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Mar 2026 02:44 IST
Share News :
മസ്കറ്റ്മ: സ്‌കറ്റിലെ വാദികബീർ മലയാളി സൗഹൃദ കൂട്ടായ്മ ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചു.
മസ്‌കറ്റിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ വാദികബീർ സൗഹൃദ കൂട്ടായ്മ്മ റമദാനോടനുബന്ദ്ധിച്ച് ഇഫ്‌താർ വിരുന്നും ഫാമിലി മീറ്റും സംഘടിപ്പിച്ചു..
ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ് കൺവീനർ അജയൻ പൊയ്യാറ, ഒമാൻ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗം നിധീഷ്, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനു ചന്ദ്രൻ, മസ്‌കറ്റിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തകരായ അഭിലാഷ് ശിവൻ , നിഷാന്ത് ചന്ദ്രൻ, മനോജ് പെരിങ്ങേത്ത് ദിനേശ് ബാബു എന്നിവർ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കൂട്ടായ്മയിലെ അംഗങ്ങളായ നൂറോളം പേരും അവരുടെ കുടുബാംഗങ്ങളും കുടുംബ സംഗമത്തിലും ഇഫ്ത്താറിലും പങ്കെടുത്തു..
ഇരുപത് വർഷത്തിലധികമായി മസ്‌കറ്റിലെ വാദി അൽ കബീറിൽ പ്രവാസ ജീവിതം നയിക്കുന്ന കൂട്ടായ്മയിലെ അംഗങ്ങളായ ഇരുപതോളം പേരെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.
ഫാമിലി മീറ്റിനോടനുബന്ധിച്ച് കുട്ടികൾക്കായി കലാപരിപാടികളും , ഗെയിംസുകളും സംഘടിപ്പിച്ചിരുന്നു.. സംഘടനാ സെക്രട്ടറി ബിനു കേശവൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സംഘടനാ പ്രസിഡണ്ട് മനീഷ രാകേഷ് നന്ദി പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.