Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 May 2025 21:25 IST
Share News :
ചാവക്കാട്:എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികളെ ചാവക്കാട് നഗരസഭ മൂന്നാം വാർഡ് കമ്മിറ്റി ആദരിച്ചു .വാർഡ് കൗൺസിലർ പ്രിയ മനോഹരൻ,പി.എസ്.മുനീർ,കെ.കെ.ഷാഹിം,അഷ്‌റഫ് ഗഫൂർ,നൗഫൽ,സി.റ്റി.മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.