Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടി.പി. കുഞ്ഞിരാമൻ നമ്പ്യാർ ( ചിന്നൻ നമ്പ്യാർ) നിര്യാതനായി.

14 Mar 2025 05:48 IST

Asharaf KP

Share News :

കുന്നുമ്മൽ ശ്രീ ഭഗവതി ക്ഷേത്രം പാരമ്പര്യ ട്രെസ്റ്റി : ആദരണീയനായ ടി.പി. കുഞ്ഞിരാമൻ നമ്പ്യാർ ( ചിന്നൻ നമ്പ്യാർ) നിര്യാതനായി. സംസ്കാര ചടങ്ങ് ഇന്ന് രാവിലെ 11 മണിക്ക് ശേഷം കക്കട്ടിലെ വീട്ടു വളപ്പിൽ നടക്കും.


ഭാര്യ: വിമല എം കെ ( മാരാൻകണ്ടിയിൽ )

മക്കൾ: കുന്നുമ്മൽ ശ്രീ ഭഗവതി ക്ഷേത്രം നിർമ്മാണ നവീകരണ കലശ കമ്മിറ്റി പ്രസിഡണ്ട്‌ കെ ആർ ബിജു (ASI നാദാപുരം പോലീസ് സ്റ്റേഷൻ) 

ബിന്ദു കെ ആർ (അധ്യാപിക, ഗവ.എൽ പി സ്കൂൾ കൊല്ലം, കൊയിലാണ്ടി )

ബിജി കെ ആർ ( മലബാർ കാൻസർ സെൻ്റർ തലശ്ശേരി)

Follow us on :