Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തുമ്പൂര്‍ എ.യു.പി സ്‌കൂള്‍ സമ്പൂര്‍ണ ജലസാക്ഷരത പ്രഖ്യാപനം ഞായറാഴ്ച

21 Feb 2025 09:10 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


ആളൂര്‍: തുമ്പൂര്‍ എ.യു.പി സ്‌കൂള്‍ സമ്പൂര്‍ണ ജലസാക്ഷരത പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഞായറാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കുഴിക്കാട്ടുശേരി മഷിക്കുളം പരിസരത്ത് മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യും. വേളൂക്കാര പഞ്ചായത്ത് പ്രസിഡന്‍ര് കെ.എസ്.ധനീഷ് അധ്യക്ഷത വഹിക്കും. ആളൂര്‍ പഞ്ചായത്ത് പ്രസിഡന്‍ര് കെ.ആര്‍.ജോജോ,പഞ്ചായത്തംഗങ്ങളായ സ്വപ്‌ന സെബാസ്റ്റ്യന്‍,മിനി പോളി, നീന്തല്‍ പരിശീലകന്‍ ഹരിലാല്‍ മൂത്തേടത്ത്  തുടങ്ങിയവര്‍ പങ്കെടുക്കും.


Follow us on :

More in Related News