Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 May 2026 18:12 IST
Share News :
ചാവക്കാട്:തിരുവത്ര പുത്തൻകടപ്പുറം എച്ച് ഐ എൽപി സ്കൂളിൽ ചിൽഡ്രൻസ് പാർക്ക് നിർമ്മാണോദ്ഘാടനം നടന്നു.എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ആർ.പി.ഉസൈൻ മാസ്റ്റർ ഇരിക്കൂർ ശിലാ സ്ഥാപനം നിർവഹിച്ചു.സ്കൂൾ ഒഎസ്എ പ്രസിഡന്റ് പി.എസ്.മുനീർ അധ്യക്ഷത വഹിച്ചു.പുത്തൻകടപ്പുറം എച്ച്ഐഎൽപി സ്കൂളിലെ സ്റ്റാഫ്,ഒഎസ്എ,പിടിഎ എന്നിവരുടെ നേതൃത്വത്തിലാണ് നിർമ്മാണം നടക്കുന്നത്.ഒഎസ്എ പ്രതിനിധികളായ ടി.എം.ഹനീഫ,എം.എ.മൊയ്തീൻഷാ,പി.എ.സെയ്തുമുഹമ്മദ്,രാമി നൂറുദ്ധീൻ,ഷഹന അയൂബ്,സറീന യൂസഫ്.പിടിഎ പ്രസിഡന്റ് കുന്നത്ത് സുബീന,മുസ്തഫ തയ്യിൽ,കാസിം,ജാസ്മിൻ യൂസഫ്,വി.എൻ.അഷ്റഫ് മാസ്റ്റർ,ജാഫർ മാസ്റ്റർ,ജിഷ മാത്യു ടീച്ചർ,സിമി ടീച്ചർ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.