Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് പാലയൂർ ഡോബിപ്പടി ചൊവ്വല്ലൂർ പരേതനായ ലൂവീസ് മാസ്റ്ററുടെ മകൻ തോമസ് അന്തരിച്ചു

23 Jun 2025 19:50 IST

MUKUNDAN

Share News :

ചാവക്കാട്:പാലയൂർ ഡോബിപ്പടി ചൊവ്വല്ലൂർ പരേതനായ ലൂവീസ് മാസ്റ്ററുടെ മകൻ തോമസ്(69)അന്തരിച്ചു.സംസ്ക്കാരം ചൊവ്വാഴ്ച്ച ഉച്ച കഴിഞ്ഞ് 3.30-ന് പാലയൂർ മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ.ഭാര്യ:മേരി.മക്കൾ:നീതു(ഓസ്ട്രേലിയ),ഗീതു.മരുമക്കൾ:ജോസഫ്(ഓസ് ട്രേലിയ),റൊണാൾഡ്.

Follow us on :

More in Related News