Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Oct 2025 14:18 IST
Share News :
കോഴിക്കോട് : മുൻ ദേശീയ താരവും, വിദ്യാഭ്യാസ വകുപ്പിന്റെ കായിക ക്ഷമത പദ്ധതിയുടെ മുൻ റവന്യൂ ജില്ലാ മുൻ കോഡിനേറ്ററും,ജില്ലാ സ്പോർട്സ് ഓർഗനൈസറും,നിരവധി കായിക സങ്കടനകളുടെ സംസ്ഥാന ജില്ലാ ഭാരവാഹിയും,പുതുപ്പാടി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപകനുമായിരുന്നു അബ്ദുറഹിമാൻ നിലവിൽ അത്ലറ്റിക്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗം,സംസ്ഥാന റഗ്ബി അസോസിയേഷൻ വൈസ് പ്രസിഡന്റ്,ആട്യപട്യ സംസ്ഥാന അസോസിയേഷന്റെ പ്രസിഡന്റ്,സൈക്ലിങ് അസോസിയേഷൻ,സൈക്കിൾ പോളോ അസോസിയേഷൻ,തഗ് ഓഫ് വാർ അസോസിയേഷൻ എന്നിവയുടെ സംസ്ഥാന കൗൺസിൽ അംഗവുമാണ്.കൂടാതെ ടെന്നീസ് വോളിബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ആയും പ്രവർത്തിക്കുന്നു. സപ തക്രോ, റഗ്ബി, ആട്യ പാട്ട്യ എന്നി ഗെയിമുകൾ കേരളത്തിൽ കൊണ്ടു വന്നതിൽ മുഖ്യ പങ്കു വഹിച്ചു.
Follow us on :
More in Related News
Please select your location.