Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Sep 2024 17:17 IST
Share News :
തൃശ്ശൂർ :
ആണ്ടപറമ്പ് പുറ്റേക്കര ധർമ്മ പരിപാലന യോഗം ശ്രീ നാരായണ ഗുരു മഹാസമാധി ദിനാചരണം നടത്തി. കേരള കോൺഗ്രസ് തൃശൂർ ജില്ലാ പ്രസിഡണ്ട് സി വി കുര്യാക്കോസ് മുഖ്യ പ്രഷണം നടത്തി.ചടങ്ങിൽ പ്രശസ്ത സിനിമാതാരം ടി ജി രവിയെ ആദരിച്ചു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലീലാ രാമകൃഷ്ണൻ,ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ് ടെക്നിക്കൽ കമ്മിറ്റി അംഗം വർഗീസ് തരകൻ, ചടങ്ങിന്റെ അധ്യക്ഷൻ ടി. എസ് അനിലൻ,എന്നിവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.