Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു

14 Sep 2025 20:39 IST

MUKUNDAN

Share News :

ചാവക്കാട്:പുന്ന ആലുംപടി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്ര നടത്തി.പുന്ന അയ്യപ്പ സുബ്രഹ്‌മണ്ണ്യ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശോഭയാത്ര ആലുംപടി ശിവസുബ്രഹ്മണ്ണ്യ ക്ഷേത്രത്തിൽ സമാപിച്ചു.

Follow us on :

More in Related News