Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ശനിയാഴ്ച

31 Oct 2024 21:53 IST

Kodakareeyam Reporter

Share News :


സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ശനിയാഴ്ച




കൊടകര ഗ്രാമപഞ്ചായത്തിലെ യുവജന ക്ലബുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ശനിയാഴ്ച കമ്യൂണിറ്റി ഹാളില്‍ നടക്കും. പി.വാഹിദ് ഐ.പി.എസിന് ചടങ്ങില്‍ സ്വീകരണം നല്‍കും.


Follow us on :

More in Related News