Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഷുഹൈബ് - കൃപേഷ് - ശരത് ലാൽ അനുസ്മരണം നടത്തി

01 Mar 2025 19:31 IST

Saifuddin Rocky

Share News :


മൊറയൂർ: മൊറയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഷുഹൈബ് - കൃപേഷ് - ശരത് ലാൽ അനുസ്മരണം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ആനത്താൻ അജ്മൽ ഉദ്ഘാടനം ചെയ്തു.

മൊറയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഫർഹാൻ പൂക്കോടൻ അധ്യക്ഷത വഹിച്ചു.


കെ കെ മുഹമ്മദ് റാഫി, സജീഷ് എ പി, ആഷിക് ബംഗാളത്ത്, ജാഫർ അലി സി കെ, ഷാബിൽ പി, ഇർഷാദ് എ, മുഹമ്മദ് കെ സി, സുധീഷ് പി കെ, പ്രജീഷ് എം, ഫിറോസ് പള്ളിയാളി, വിനോദ് പി, സുഭാഷ് എ, മുസ്തഫ എം, റാഷിക്ക് പി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു

Follow us on :

More in Related News