Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jun 2024 10:40 IST
Share News :
മാവൂർ :സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ് ഡി പി ഐ )16ആം സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി മാവൂർ പഞ്ചായത്തിലെ കൽപ്പള്ളി ബ്രാഞ്ച് മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് റഷീദ് പി, സെക്രട്ടറി ഹനീഫ പാലാഴി, അഷറഫ് കുട്ടിമോൻ, റഷീദ് കെ പി, യൂ കെ ശരീഫ്, ഷമീർ മാവൂർ, റിയാസ് കുറ്റികാട്ടൂർ, സീനത് എന്നിവർ പരിപാടിയിൽ സംബന്ധിക്കുകയും മത്സരാർഥികൾക്ക് വിജയാശംസകൾ നേരുകയും ചെയ്തു.
എസ് ഡി പി ഐ മാവൂർ പഞ്ചായത്ത് പ്രസിഡന്റ് മുനീർ പി എം,സെക്രട്ടറി സകരിയ ബ്രാഞ്ച് പ്രസിഡന്റ് അഷറഫ് സെക്രട്ടറി റഫീഖ്, യൂ കെ അഷറഫ്, ഗഫൂർ എന്നിവർ സന്നിഹിതരായിരുന്നു.
മെഹന്ദി ഫെസ്റ്റിന് കൽപള്ളി ബ്രാഞ്ച് അംഗങ്ങളായ ഷർജിന, ഷിബിന ഷമീമ, റസീന എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.