Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെല്ലിയുള്ള പറമ്പിൽ ശങ്കരൻ നിര്യാതനായി

12 Feb 2025 19:51 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ: കൊഴുക്കല്ലൂർ നെല്ലിയുള്ള പറമ്പിൽ ശങ്കരൻ (69) ചെറുതാന ഞ്ചേരി നിര്യാതനായി. ഭാര്യ :കാർത്യായനി. മക്കൾ: രതീഷ്, രാജേഷ് മരുമകൾ ദീഷ്മ (നന്തി) സഹോദരങ്ങൾ: ഗോവിന്ദൻ, നാരായണി, കല്യാണി, ദേവകി, രാഘവൻ, കുഞ്ഞിക്കളപ്പൻ, ചന്ദ്രിക. പരേതനായ നാരായണൻ.

Follow us on :

Tags:

More in Related News