Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jan 2026 15:14 IST
Share News :
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ മുൻ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. എസ്‌ഐടി സംഘമാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉച്ചയോടെ തുടങ്ങിയ ചോദ്യംചെയ്യലിനു പിന്നാലെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്.
ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് കണ്ഠരര് രാജീവരാണെന്ന് പത്മകുമാറടക്കം മൊഴി നൽകിയിരുന്നെന്നാണ് വിവരം. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാവിലെയാണ് എസ്ഐടി ഓഫീസിലേക്ക് രാജീവരെ വിളിച്ചുവരുത്തിയത്.
Follow us on :
More in Related News
Please select your location.