Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശ്രീ കൃഷ്ണ സ്‌കൂളില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ പദ്ധതി

17 Jan 2025 15:57 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

ശ്രീ കൃഷ്ണ സ്‌കൂളില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ പദ്ധതി

നെല്ലായി: ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ പദ്ധതിക്ക് തുടക്കമായി. മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം കെ. വൃന്ദകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ്രടി.എസ് മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. പി. വി .അരവിന്ദ് പദ്ധതി വിശദീകരണം നടത്തി. മാനേജ്‌മെന്റ് പ്രതിനിധി എ.എന്‍ വാസുദേവന്‍,സ്‌കൂള്‍ കോ ഓഡിനേറ്റര്‍ ബിന്ദു ജി. കുട്ടി എന്നിവര്‍ സംസാരിച്ചു.

പ്രധാന അധ്യാപകന്‍ ടി. അനില്‍കുമാര്‍ സ്വാഗതവും സ്റ്റാഫ് പ്രതിനിധി ബി.ബിജു നന്ദിയും പറഞ്ഞു.

Follow us on :

More in Related News