Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2026 19:54 IST
Share News :
സലാല: കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശി വലിയ പറമ്പത്ത് കറ്റോടി രാഘവൻ നമ്പ്യാർ (82) നാട്ടിൽ നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.
സലാലയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം ഏതാനും മാസങ്ങൾക്ക് മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. സലാല ഐ.എസ്.സി മലയാള വിഭാഗം മുൻ ഭാരവാഹിയും കലാ സാംസ്കാരിക പ്രവർത്തകനുമായ പ്രശാന്ത് നമ്പ്യാർ മകനാണ്. പ്രജിത സുനിൽ മകളാണ്. ഭാര്യ: പുതിയടുത്ത് പത്മാവതിയമ്മ.
മൃതശരീരം വലിയ പറമ്പത്ത് വീട്ടുവളപ്പിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു
.
Follow us on :
Tags:
More in Related News
Please select your location.