Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2026 11:04 IST
Share News :
മസ്കറ്റ്: ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മലയാളി മരണപ്പെട്ടു. മസ്കറ്റ് റൂവി വൽജയിൽ കോഫിഷോപ് നടത്തുന്ന മലപ്പുറം, തിരുരങ്ങാടി, കൊടിഞ്ഞി സ്വദേശി പനക്കൽ ഹൗസിൽ അബ്ദു മകൻ ശിഹാബ് പനക്കലാണ് (44) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്
മാതാവ്: നഫീസ അബ്ദു. ഭാര്യ: ആബിദ ചോലക്കൽ.
മസ്കറ്റ് ഖൗല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മസ്‌ക്കറ്റ് കെഎംസിസി റൂവി കെയർ വിങ്ങിന്റെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.