Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി വി സി ബാപ്പുട്ടി ഹാജി നിര്യാതനായി

13 Feb 2025 21:25 IST

Saifuddin Rocky

Share News :

ഐക്കരപ്പടി: പേങ്ങാട് പുഴുത്തിനിപ്ര വടുവങ്ങര ചെറിയ മുഹമ്മദ് എന്ന പി.വി സി ബാപ്പുട്ടി ഹാജി (78 )നിര്യാതനായി.


ദീർഘകാലം പേങ്ങാട് മഹല്ല് സെക്രട്ടറിയായിരുന്നു. ചെറുകാവ് പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻറ്,പേങ്ങാട് ശാഖാ ലീഗ് പ്രസിഡൻറ്, ചെറുകാവ് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കക്കോവ് ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും സീനിയർ ക്ളർക്കായി വിരമിച്ചതാണ്.


ഭാര്യ: സൈനബ

മക്കൾ:

സക്കീർ മക്ക,ശിഹാബ്,ഷാഹിദ,മുനീറ,മുബീന

മരുമക്കൾ:മുഹമ്മദ് കുട്ടി പുളിക്കൽ,

അബ്ദുൽ സലീം കരുവൻതിരുത്തി,

നിസാർ പുല്ലിക്കടവ്,

കദീജത്തുൽ കുബ്റ മലപ്പുറം,

നുസൈബ പരപ്പനങ്ങാടി,


സഹോദരങ്ങൾ: പരേതനായ

പി.വി.മുഹമ്മദലി,പരേതനായ പി.വി ഷൗക്കത്തലി,

പി.വി അലവി,

പി.വി.ഇസ്മായിൽ,

പി.വി. കുഞ്ഞാലൻ കുട്ടി (പെരിങ്ങാവ് ശാഖാ മുസ്‌ലിം ലീഗ് സെക്രട്ടറി),

ബിയ്യോമ വള്ളുവമ്പ്രം.


ജനാസ നമസ്കാരം നാളെ രാവിലെ ഒൻപത് മണിക്ക് പേങ്ങാട് ജുമാ മസ്ജിദിൽ .

ഖബറടക്കം 9.30 ന് പെരിങ്ങാവ് ഖബർസ്ഥാനിൽ.

Follow us on :

More in Related News