Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുനത്തിൽ തറവാട് കുടുംബ സംഗമം

17 May 2025 10:36 IST

ENLIGHT MEDIA PERAMBRA

Share News :

നടുവണ്ണൂർ : കാവുന്തറയിലെ പുനത്തിൽ തറവാട് കുടുംബ സംഗമം നടത്തി.കാപ്പാട് ഖാസി മുഹമ്മദ് നൂറുദ്ധീൻ ഹൈതമി ഉദ്ഘാടനം ചെയ്തു. അബൂബക്കർ മഠത്തിക്കണ്ടി അധ്യക്ഷനായി. മുഹമ്മദ് ശാഫി ബാഖവി മുഖ്യ പ്രഭാഷണം നടത്തി. മുതിർന്ന അംഗങ്ങളെയും, ഉന്നത വിജയികളെയും ചടങ്ങിൽ ആദരിച്ചു. സൈക്കോളജിസ്റ്റ് ഡോ:അസ്ലം പേരാമ്പ്ര   ക്ലാസിന് നേതൃത്വം നൽകി. ബഷീർ പുനത്തിൽ കുടുംബാംഗങ്ങളെ പരിചയപ്പെടുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരൻ മാസ്റ്റർ, ബ്ലോക്ക് മെംബർ എം.കെ. ജലീൽ, വാർഡ് മെംബർ കെ.കെ. ഷൈമ ,

സി.ബാലൻ, കെ.ടി.കെ. റഷീദ് എൻ. ഇബ്രാഹിം കുട്ടി ഹാജി, കെ.രാജീവൻ, മജീദ് വാഴത്തൻ കണ്ടി, അഷ്റഫ് പുനത്തിൽ, ആലിക്കോയ പുനത്തിൽ എന്നിവർ സംസാരിച്ചു.

Follow us on :

Tags: