Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Sep 2024 20:17 IST
Share News :
മാള :- മേലഡൂർ ചൈതന്യ അക്ഷയ ശ്രീ സ്വയം സഹായ സംഘം ഓണാഘോഷത്തോടനുബന്ധിച്ച് ഗംഭീരപുലിക്കളി സംഘടിപ്പിച്ചു. ഇതിനോടനബന്ധിച്ച് നടന്ന സാംസ്കാരിക സന്ധ്യ ബി ജെ പി ജില്ലാ സെക്രട്ടറി ലോചനൻ അമ്പാട്ട് ഉത്ഘാടനം ചെയ്തു.പ്രസിഡൻറ് ഹരി നാരായണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്രഹ്മസ്വരൂപാനന്ദ സ്വാമികൾ ശിവഗിരി മഠം, ഫാദർ ജോസ് പാലാട്ടി, ഷാഹുൽ ഹമീദ് മുസ്ലിയാർ, കെ.എസ്.അനൂപ്, ഡോ. ഷിബു പണ്ടാല, വാർഡ് മെമ്പർഷിജു സി.കെ, വിവിധ സാമുദായിക സംഘടനകളെ പ്രതിനിധീകരിച്ച് കൊണ്ട് രാജേഷ് കാര്യാടൻ -എസ് എൻ ഡി പി, കെ.കെ.മധു - കെ പി എം എസ്, ബാബു - എസ് ആർ വി സി എസ് എന്നിവർ പ്രസംഗിച്ചു
Follow us on :
Tags:
More in Related News
Please select your location.