Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടകരയിൽ പാസിങ് ഔട്ട് പരേഡ് ചൊവ്വാഴ്ച

03 Feb 2025 15:32 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

കൊടകര തൃശൂർ റൂറൽ ജില്ലയിലെ 12 വിദ്യാലയങ്ങളിലെ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് ചൊവ്വാഴ്ച കൊടകരയിൽ നടക്കും. രാവിലെ എട്ടിന് കൊടകര ഗവ. നാഷണൽ ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ നടക്കുന്ന പാസിങ്ങ് ഔട്ട് പരേഡിൽ റൂറൽ എസ്. പി ബി.കൃഷ്ണകുമാർ വിശിഷ്ടാതിഥിയായി പങ്കെടുക്കും . അസി. പോലീസ് സൂപ്രണ്ട് വി. എ. ഉല്ലാസ് സത്യപ്രതിജ്ഞവാചകം ചൊല്ലി കൊടുക്കും . ചാലക്കുടി ഡിവൈ.എസ്. പി കെ. സുമേഷ്, കൊടകര പഞ്ചായത്ത് പ്രസിഡൻ്റ് അമ്പിളി സോമൻ തുടങ്ങിയവർ പങ്കെടുക്കും

Follow us on :

More in Related News