Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Feb 2025 13:44 IST
Share News :
മുക്കം: വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയവരെപാഴൂർഎയുപി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ (ഒസാപ് )
ആദരിച്ചു. എം.പി. സുരേന്ദ്രൻ അധ്യക്ഷതയിൽ
ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗാനരചയിതാവ് മജീദ് കൂളിമാടിനെ പൊന്നാടയണിയിച്ചു.പൂക്കള മത്സര വിജയി എ.കെ.ശശിക്ക് സമ്മാനം നല്കി. വി.ടി. അഹ്മദ് കുട്ടി മൗലവി,. ഷമീം, എ.ടി യൂസുഫ് മാസ്റ്റർ, ഡോ: മുഹമ്മദ് അഹമ്മദ് നദ് വി ,ഗ്രാമ പഞ്ചായത്തംഗം ഇ.പി. വത്സല, പി.ടി. അബ്ദുൽ ഖാദർ മൗലവി, ഡോ :സി.കെ. അഹ്മദ്, ഇ. കുഞ്ഞോയി, സാവിത്രി പരതക്കാട് , എൻ പി . കോമളൻ,വി. ടി എ റഹ്മാൻ മാസ്റ്റർ,എൻ. സി മുഹമ്മദ്, മുജീബ് തേനായിൽ, എം.കെ.മുജീബ്,ഇ. പി ജമാൽ, എം. കെ ഹബീബ്, ടി.സഫറുള്ള സംസാരിച്ചു.
ചിത്രം: പാഴൂർ എയുപി സ്കൂൾ ഒസാപ് സംഘടിപിച്ച ഡോക്ടേഴ്സ് മീറ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്യുന്നു
Follow us on :
Tags:
More in Related News
Please select your location.