Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jan 2025 19:28 IST
Share News :
പൂവ്വത്തുശ്ശേരി: പൂവ്വത്തുശ്ശേരി
സെൻ്റ് ജോസഫ് ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാളിന് Fr. Dr. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ ന്റെമുഖ്യ കാർമ്മികത്വത്തിൽ കൊടിയേറി.വികാരി Fr. ബിനോയ് കോഴിപ്പാട്ട്, അസി.വികാരി Fr. അൻസൻ ആൻ്റോ കോഴിക്കാടൻ എന്നിവർ സന്നിഹിതരായിരുന്നു.തുടർന്ന് ദീപാലങ്കാരത്തിൻ്റെ സ്വിച്ച് ഓൺ കർമ്മവും നാടകവും ഉണ്ടായിരുന്നു.
Follow us on :
Tags:
Please select your location.