Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Apr 2026 07:27 IST
Share News :
മസ്കറ്റ്: ഒമാൻ എയറും, സലാം എയറും ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചു.
ഫെബ്രുവരി 28 ന് ആരംഭിച്ച പ്രാദേശിക സംഘർഷങ്ങളെത്തുടർന്ന് തടസ്സപ്പെട്ട ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഒമാൻ എയറും സലാം എയറും ഭാഗികമായി പുനരാരംഭിക്കുന്നു.
ഏപ്രിൽ 18 മുതൽ ദുബൈ, ബഹ്‌റൈൻ, ഖസബ് എന്നിവിടങ്ങളിലേക്ക് സർവീസുകൾ തുടങ്ങുമെന്ന് ഒമാൻ എയർ അറിയിച്ചു.
ഒമാൻ്റെ ബജറ്റ് എയർലൈനായ സലാം എയർ ഏപ്രിൽ 20 മുതൽ ഷാർജയിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിക്കും.
സിറിയം ഏവിയേഷൻ അനലിറ്റിക്കൽ കമ്പനിയുടെ കണക്കനുസരിച്ച് ഫെബ്രുവരി 28 നും മാർച്ച് 11 നും ഇടയിൽ ഏകദേശം 50 ലക്ഷം യാത്രക്കാരെയാണ് വിമാനം റദ്ദാക്കിയത് ബാധിച്ചത്.
Follow us on :
Tags:
More in Related News
Please select your location.