Tue Dec 12, 2023 10:56 PM 1ST

Sign In

ഇന്ദിര ഗാന്ധി ജന്മദിനവും ; അധികാരത്തിൽ കുട്ടി അനുസ്മര അനുസ്മരണവും സംഘടിപ്പിച്ച് നെടുവ മണ്ഡലം കോൺഗ്രസ് കമ്മിറ്റി.

19 Nov 2026 12:00 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : ഇന്ദിര ഗാന്ധി ജന്മദിനവും അധികാരത്തിൽ കുട്ടി അനുസ്മര അനുസ്മരണവും സംയുക്തമായി സംഘടിപ്പിച്ച് നെടുവാ മണ്ഡലം കോൺഗ്രസ് കമ്മിറ്റി. അനുസ്മരണ യോഗം യുഡിഎഫ് ചെയർമാൻ പി ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു. ഡിസിസി മെമ്പർ കെ പി ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി.



മണ്ഡലം പ്രസിഡണ്ട് സുധീഷ് പാലശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ

അധികാരത്തിൽ ശ്രീജിത്ത്, ടിവി സുചിത്രൻ, കാട്ടുങ്ങൽ മുഹമ്മദ് കുട്ടി, കാട്ടിൽ ഉണ്ണി, ബിപി കുഞ്ഞുമോൻ, മുഹമ്മദ്‌ കോയ പാലശ്ശേരി, റഫീഖ് കൈറ്റാല, സി പി മുജീബ്, റഷീദ് കെ കെ, അബ്ദുൽ ഗഫൂർ കവാട്ട്, പാണ്ടി അലി, കെ.എം. ഭരതൻ, കെ.മധു, ഫിറോസ് ഖാൻ പുത്തരിക്കൽ, മാധവൻ നെടുവ, അനിൽ മാഷ്, ശിഹാബ്.വി.സി, സുനിൽ കുമാർ വാക്കയിൽ, സമീർ ബാബു, കെ.സി. അബ്ദുള്ള കുട്ടി, ഖാദർ മച്ചിഞ്ചേരി, ഷൈജൽ പുത്തരിക്കൽ, ഫൈസൽ പാലത്തിങ്ങൽ, ഷഫീക് ഉള്ളണം, ശംസുദ്ധീൻ കുരിക്കൾ, ഫലാലു റഹ്മാൻ, മൊയ്‌ദീൻ അറ്റത്തങ്ങാടി, ശ്രീനാഥ്‌ പുതുക്കുടി തുടങ്ങിയവർ സംബന്ധിച്ചു.

Follow us on :

More in Related News