Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Nov 2026 03:46 IST
Share News :
ദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ) ഖത്തർ സോഷ്യൽ വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ മൂന്ന് മാസം നീണ്ടു നിൽക്കുന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പയിന്റെ ഭാഗമായി നവംബർ 19 വ്യാഴ്ച, അബ്ദുള്ള ട്രേഡിങ്മായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. വൈകുന്നേരം 4 മണി മുതൽ ബിർകത്തുൽഅവമേറിലാണു ക്യാമ്പ് നടക്കുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങിയ ക്യാമ്പയിന് വരും ദിവസങ്ങളിൽ കൂടുതൽ സ്‌ഥലങ്ങളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കും എന്ന് ഡോം സോഷ്യൽ വെൽഫയർ വിംഗ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: +974 7061 7949.
Follow us on :
Tags:
More in Related News
Please select your location.