Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മീത്തലെപ്പറമ്പിൽ മൈഥിലി നിര്യാതയായി

14 Jul 2025 20:02 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ: മീത്തലെപ്പറമ്പിൽ

മൈഥിലി (72 )

നിര്യാതയായി. ഭർത്താവ്: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ എം. പി. ശിവാനന്ദൻ ഭാഗവതർ . മക്കൾ :ശ്യാമ , സുമൻ. മരുമകൻ :രജീഷ് (തച്ചൻകുന്ന് ). സഹോദരങ്ങൾ: സരോജിനി, പരേതരായ ദിനേശ് ബാബു, ലീല, ചന്ദ്രൻ (കൈനാട്ടി).


Follow us on :

Tags:

More in Related News