Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുൻ പൊന്നാനി എംഎൽഎ പയ്യൂരയിൽ ഹൈദ്രോസാജിയുടെ മകനും,പുന്നയൂർക്കുളം ജിഎംഎൽപി സ്കൂളിനടുത്ത് താമസിക്കുന്നതുമായ മുസ്തഫ കമാൽ അന്തരിച്ചു

11 May 2025 20:02 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:മുൻ പൊന്നാനി എംഎൽഎ പയ്യൂരയിൽ ഹൈദ്രോസാജിയുടെ മകനും,പുന്നയൂർക്കുളം ജിഎംഎൽപി സ്കൂളിനടുത്ത് താമസിക്കുന്നതുമായ മുസ്തഫ കമാൽ(75)നിര്യാതനായി.ഭാര്യ:ബേബി കദീജ.മക്കൾ:യഹ്‌ഷിൻ,യഫ്ഷിൽ(ഇരുവരും അബുദാബി).മരുമക്കൾ:ഫെമിന,ആമിന.ഖബറടക്കം കോറോത്തയിൽ ജുമാമസ്ജിദിൽ നടത്തി. 

Follow us on :

More in Related News