Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Feb 2025 22:39 IST
Share News :
മുക്കം :മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന മുക്കം ഫെസ്റ്റ് 2025 ൻ്റെ ഏഴാം ദിവസത്തെ കലാസന്ധ്യ ചാത്തമംഗലം പഞ്ചായ ത്ത് പ്രസിഡൻ്റ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. സ്വാഗത സം ഘം വൈസ് ചെയർ പെഴ്സൺ ഗീതാവിനോദ് അധ്യക്ഷയായി. ബുധനാഴ്ചത്തെ പരിപാടിയുടെ സ്പോൺസർമാരായ കോടഞ്ചേ രി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ഷിബു പുതിയേടത്ത്, വൈസ് പ്രസിഡൻ്റ് പി പി ജോയി എന്നിവർ മുഖ്യാതിഥികളായി.
മുക്കം നഗരസഭ കൗൺസിലർമാ രായ എം ടി വേണുഗോപാൽ,എ കല്യാണിക്കുട്ടി, തിരുവമ്പാടി പഞ്ചാ യത്ത് സ്ഥിരം സ്ഥിരം സമിതി അധ്യ ക്ഷൻ രാജു അമ്പല ത്തിങ്കൽ,
മാധ്യമ പ്രവർത്തകൻ മുക്കം ബാല കൃഷ്ണൻ എന്നിവർ സംസാരിച്ചു. വളണ്ടിയർ കമ്മിറ്റി കൺവീനർ ഇ അരുൺ സ്വാഗതവും പ്രകാശൻ അഗസ്‌ത്യൻമുഴി നന്ദിയും പറഞ്ഞു.
ബാപ്പു വെള്ളിപറമ്പിൻ്റെ നേതൃ ത്വത്തിൽ മാപ്പിളപ്പാട്ട് അരങ്ങേറി.
Follow us on :
Tags:
More in Related News
Please select your location.