Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര പുതിയറ പുതുവീട്ടിൽ മുഹമ്മദ് അന്തരിച്ചു

08 Mar 2026 21:05 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര പുതിയറ പള്ളിക്ക് കിഴക്ക് ഭാഗം താമസിക്കുന്ന പുതുവീട്ടിൽ പരേതനായ ബീരാവു മകൻ മുഹമ്മദ്(75)അന്തരിച്ചു.ഖബറടക്കം തിങ്കളാഴ്ച്ച രാവിലെ 8 മണിക്ക് പുതിയറ പള്ളി ഖബർസ്ഥാനിൽ.ഭാര്യ:സഫിയ.മക്കൾ:മഹ്ശിയ,മഹ്ഫിയ,പരേതനായ മഹ്ഷിദ്.മരുമക്കൾ:അഫ്സൽ,മിഷാദ്. 

Follow us on :

More in Related News