Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൊയ്തീൻ കോയ (79) നിര്യാതനായി

23 Jul 2025 06:54 IST

NewsDelivery

Share News :

പറമ്പിൽ ബസാർ: ഗൾഫ് ബസാർ ചെറാട്ടുപറമ്പത്ത് മൊയ്തീൻ കോയ (79) നിര്യാതനായി. ദീർഘകാലം ഹിന്ദുസ്ഥാൻലിവർ സോപ്പ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ചെറാട്ടുപറമ്പത്ത് മൊയ്തീൻ മൊല്ലാക്ക- എടവലത്ത് ഫാത്വിമ ദമ്പതികളുടെ മകൾ ആസിയ. മക്കൾ: നൗഷാദ്, നൗഫൽ, റൈഹാന, സമീറ. മരുമക്കൾ: ബഷീർ (കക്കോടി, ചെറുകുളം), അബ്ദുൽ ഗഫൂർ (മാത്തോട്ടം), സൽവ (ചെറുവറ്റ), മഹ്ന (മടവൂർ).

Follow us on :

More in Related News